Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഗമണ്ണില്‍ വാന്‍ മറിഞ്ഞ് അപകടം; ചേര്‍ത്തല സ്വദേശി മരിച്ചു

വാഗമണ്ണില്‍ വാഹനാപകടം

വാഗമണ്ണില്‍ വാന്‍ മറിഞ്ഞ് അപകടം; ചേര്‍ത്തല സ്വദേശി മരിച്ചു
വാഗമണ്‍ , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (08:24 IST)
വാഗമണ്ണില്‍ വാന്‍ മറിഞ്ഞ് അപകടം. വാഗമണ്‍ എടാടിന് സമീപം ഉണ്ടായ അപകടത്തില്‍ ചേര്‍ത്തല സ്വദേശി ഷൈജു മരിച്ചു.
 
പരസ്യചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാന്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ സൈനികക്യമ്പിനു നേരെ ഭീകരാക്രമണം; ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു