Webdunia - Bharat's app for daily news and videos

Install App

പൂച്ചയെ രക്ഷിക്കുന്നതിനിടെ മധ്യവയസ്‌കൻ കിണറ്റിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 30 ജനുവരി 2023 (14:36 IST)
പേരാവൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണു മധ്യവയസ്‌കൻ മരിച്ചു. ചാണപ്പാറ സ്വദേശി ഷാജി എന്ന നാല്പത്തെട്ടുകാരനാണ് പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ കഴിഞ്ഞ ദിവസം രാവിലെ കിണറ്റിൽ വീണു മരിച്ചത്.

കയർ കെട്ടി കിണറ്റിലിറങ്ങി പൂച്ചയെ പുറത്തെടുക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരും നാട്ടുകാരും ചേർന്ന് ഷാജിയെ പുറത്തെടുത്തു പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിണർ നിർമ്മാണ തൊഴിലാളികൂടിയായ ഷാജി ആദ്യം ചെറിയ കയറിൽ പൂച്ചയെ മുകളിലേക്ക് കയറ്റിവിട്ടു. എന്നാൽ തുടർന്ന് വലിയ കയറിൽ ഷാജി മുകളിലേക്ക് കയറവേ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ആഴമുള്ള കിണറിൽ വലിയ അളവിൽ വെള്ളവുമുണ്ടായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Jio Outage:ചത്ത്, ചത്ത്, ചത്ത്.. അംബാനി ചതിച്ചു ഗയ്സ്, റെയ്ഞ്ച് കിട്ടാതെ പരക്കം പാഞ്ഞ് ജിയോ ഉപഭോക്താക്കൾ

അടുത്ത ലേഖനം
Show comments