Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൊർണൂരിൽ ട്രെയിൽ തട്ടി നാലു ശൂ ചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

Accident Shornur Train
അപകടം ഷൊർണൂർ ട്രെയിൻ

എ കെ ജെ അയ്യര്‍

, ശനി, 2 നവം‌ബര്‍ 2024 (17:14 IST)
പാലക്കാട്:  ഷൊർണൂരിൽ ട്രെയിൻ തട്ടി നാലു ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചു. റെയിൽ പാളത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്പ്രസാണ് ഇവരെ ഇടിച്ചത്.
 
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷൊർ ണൂർ  പാലത്തിനു മുകളിലെ പാളത്തിലെ മാലിന്യം നീക്കുന്നതിനിടെയാണ് കരാർ തൊഴിലാളികളായവർക്കു നേരെ ട്രെയിൻ പാഞ്ഞു കയറിയത്. മരിച്ചവരിൽ മൂന്നു പേരുടെ മുതദേ ഹം ലഭിച്ചെങ്കിലും ഒരാളുടെ മൃതദ്ദേഹം  പുഴയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ട്രെയിൻ വരുന്ന വിവരം ഇവർ അറിഞ്ഞില്ലായിരിക്കാo എന്നാണു കരുതുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയോ? നിങ്ങളുടെ ഈ അവകാശങ്ങള്‍ അറിഞ്ഞിരിക്കണം