Webdunia - Bharat's app for daily news and videos

Install App

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു 60 കാരൻ മരിച്ചു

Webdunia
വെള്ളി, 30 ജൂണ്‍ 2023 (18:06 IST)
കൊല്ലം: വന്യമൃഗങ്ങൾ കടക്കാതിരിക്കാനായി കൃഷിയിടത്തിൽ ചുറ്റും സ്ഥാപിച്ച വൈദ്യുത വെളിയിൽ നിന്ന് ഷോക്കേറ്റ്റ്‌ അറുപതുകാരനായ കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്കടുത്ത് ജോയ് വിലാസത്തിൽ ജോർജ്ജുകുട്ടി ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 
ദേശീയപാതയോട് ചേർന്നു ഇയാൾക്ക് സ്വന്തമായുള്ള ഒരേക്കറോളം വരുന്ന കൃഷിഭൂമിക്കു ചുറ്റും അലൂമിനിയം കമ്പി വലിച്ചുകെട്ടി വൈദ്യുതി കടത്തിവിട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇയാൾ കൃഷിസ്ഥലത്തേക്ക് കയറുമ്പോൾ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു എന്നാണു സൂചന. തെന്മല പോലീസ് കേസെടുത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു

താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ്; താന്‍ ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

സ്ഥിരം ഗതാഗതക്കുരുക്ക്, പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ തടഞ്ഞ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments