Webdunia - Bharat's app for daily news and videos

Install App

റോഡപകടം: അമ്മയും മകനും മരിച്ചു

ബസും കാറും തമ്മില്‍ കൂട്ടിയിച്ച് അമ്മയും മകനും മരിച്ചു

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (16:15 IST)
കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ അമ്മയും മകനും മരിച്ചു. പാലാ - പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ചന്ത കവലയ്ക്കടുത്തായിരുന്നു കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ അപകടമുണ്ടായത്.
 
തലയോലപറമ്പ് ഇരുമ്പയം വേലം‍അറമ്പില്‍ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (70), മകന്‍ ബാലചന്ദ്രന്‍ (45) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബാലചന്ദ്രന്‍റെ ഭാര്യ അംബിക (40), മകന്‍ അന്‍ജിത് ബാല്‍ (16) എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
എറണാകുളത്തു നിന്ന് മുണ്ടക്കയം വഴി കോരുത്തോട്ടിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. വെച്ചൂച്ചിറയിലെ ഒരു വിവാഹ നിശ്ചയം കഴിഞ്ഞ് സ്വദേശമായ തലയോലപറമ്പിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി

താഴത്തില്ല! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു

'ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം, അവരുടെ കൈയില്‍ കുറേ പൈസയുണ്ട്'; ഇന്ത്യയ്ക്കുള്ള ധനസഹായം റദ്ദാക്കി ട്രംപ്

അടുത്ത ലേഖനം
Show comments