Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെട്ടിടത്തിൻ്റെ മുകളിൽ നിന്ന താഴേ വീണ യുവാവിന് ദാരുണാന്ത്യം

കെട്ടിടത്തിൻ്റെ മുകളിൽ നിന്ന താഴേ വീണ യുവാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍

, ചൊവ്വ, 9 ജൂലൈ 2024 (18:33 IST)
എറണാകുളം :  പെരുമ്പാവൂരിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കുവീണ് മരിച്ചു. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്.  
 
29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ് മരിച്ച ജോൺസൺ .  പെരുമ്പാവൂർ സിവിൽ സ്റ്റേഷന് സമീപമുള്ള മേഘ ആർക്കേഡിന്റെ മൂന്നാംനിലയിൽ നിന്നാണ് വീണത്.
 
 വരാന്തയിലെ കൈവരിയിൽ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം: ആള്‍ക്കൂട്ട ഭീകരതയുടെ പര്യായമായി യൂത്ത്കോണ്‍ഗ്രസ് മാറിയെന്ന് ഡിവൈഎഫ്ഐ