Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 57മത്തെ ദിവസം ജിമ്മില്‍ സജീവമായി നടന്‍ ബാല

Actor Bala News
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 57മത്തെ ദിവസം ജിമ്മില്‍ സജീവമായി നടന്‍ ബാല. ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ വീഡിയോ ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെ ബാലയെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തെ തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ബാല ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
 
ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് വീഡിയോ പങ്കുവെച്ചത്. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തില്‍ തോല്‍പിക്കാന്‍ പറ്റാത്ത ഒറ്റ കാര്യമേ ഉള്ളൂ, അത് തന്നെ സംബന്ധിച്ചിടത്തോളം സ്‌നേഹമാണെന്നും ബാല വീഡിയോയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2000 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിക്കുകയും നോട്ട് വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍