Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു; മരണം അസുഖബാധിതനായതിനെ തുടര്‍ന്ന്

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു; മരണം അസുഖബാധിതനായതിനെ തുടര്‍ന്ന്
തിരുവനന്തപുരം , തിങ്കള്‍, 19 ജൂണ്‍ 2017 (09:40 IST)
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ‍(50) അന്തരിച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സാജനെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലണ്ടനിൽ ജങ്ങള്‍ക്കിടയിലേക്ക്​ വാൻ ഇടിച്ചു കയറി; നിരവധിപ്പേര്‍ക്കു പരുക്ക് - ഭീകരാക്രമണമെന്ന്​ സംശയം