Webdunia - Bharat's app for daily news and videos

Install App

കാവ്യയല്ല കാരണം, മഞ്ജു - ദിലീപ് ബന്ധം തകർന്നതിനു പി‌ന്നിൽ? മീനാക്ഷി കോടതിയിൽ എത്തും ?

ദിലീപിന്റെ വിവാഹമോചനത്തിന്റെ അടിസ്ഥാന കാരണം കാവ്യയല്ല, കോടതിയിൽ മഞ്ജു വിയർക്കും? - വജ്രായുധമിറക്കി പോരാടാൻ രാമൻപിള്ള വക്കീൽ

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (13:47 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം പൊലീസ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പഴുതടച്ച കുറ്റപത്ര‌മാണ് പൊലീസ് സമർപ്പിച്ചത്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാൻ കാരണമായത് നടിയാണെന്ന ചിന്തയിൽ നിന്നുമാണ് നടിയെ ആക്രമിക്കാൻ ദിലീപ് പ്ലാൻ ഇട്ടതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. 
 
എന്നാൽ, ദിലീപ് - മഞ്ജു ദാമ്പത്യബന്ധം വിവാഹമോചനത്തിലേക്ക് എത്താൻ കാരണം കാവ്യയല്ലെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിലീപിന്റെ ആദ്യബന്ധത്തിലെ തകർച്ചയ്ക്ക് കാരണം കാവ്യയല്ലെന്ന് മീനാക്ഷി മൊഴി നൽകുമെന്നാണ് സൂചന. മീനാക്ഷി ദിലീപിനു അനുകൂലമായും മഞ്ജുവിനു പ്രതികൂലമായും ആയിരിക്കും മൊഴി നൽകുക. ഇതിനായി മീനാക്ഷിയെ കളത്തിലിറക്കാനാണ് രാമൻപിള്ള വക്കീൽ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.  
 
കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച സാക്ഷിപ്പട്ടികയിൽ സിനിമാരംഗത്തെ 50 പേരുണ്ട്. എല്ലാവരും പൊലീസിന് അനുകൂലമായി മൊഴി നൽകുമെന്ന വിശ്വാസം അന്വേഷണ സംഘത്തിനില്ല. ദിലീപിന്റെ ആദ്യവിവാഹം തകരാനിടയാക്കിയ കാരണങ്ങളിൽ നടിക്ക് പങ്കുണ്ടെന്ന തെറ്റിദ്ധാരണയാണ് ദിലീപിനെ ഇതിനെല്ലാം പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരക്ഷിത നഗരം : തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം

Israel Gaza Attack: കരമാർഗം ഭക്ഷണമെത്തുന്നത് ഇസ്രായേൽ തടയുന്നു, ഗാസയിലെ പട്ടിണിമരണങ്ങൾ 200 കടന്നു

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

എന്താണ് പറയുന്നത്?, പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല, ഇന്ത്യൻ കരസേനാ മേധാവിയുടെ റിപ്പോർട്ട് തള്ളി പാക് മന്ത്രി

സംസ്ഥാനത്തെ മദ്യവില്പന ഓൺലൈനാകുന്നു, മൊബൈൽ ആപ്പുമായി ബെവ്കോ, താത്പര്യമറിയിച്ച് സ്വിഗ്ഗി

അടുത്ത ലേഖനം
Show comments