Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി

Actress Attack Case

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഫെബ്രുവരി 2022 (16:07 IST)
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്തയില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി. ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണമെന്നാണ് നടി കത്തില്‍ ആവശ്യപ്പെട്ടത്. 
 
കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്തയാണ് വന്നിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി