Webdunia - Bharat's app for daily news and videos

Install App

'ഇങ്ങനെ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു, പോയി ചാക്' - വൈറലായി ജ്യോതി കൃഷ്ണയുടെ വക്കുകൾ

ചേട്ടാ, ചേച്ചി... ജോലി ചെയ്ത് ജീവിക്കാൻ നോക്ക്: ജ്യോതി കൃഷ്ണ

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (09:51 IST)
അടുത്തിടെയാണ് നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. താരത്തിനെതിരെ വീണ്ടും സൈബർ ആക്രമണം. ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ തന്റെ കുടുംബം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ജ്യോതി കൃഷ്ണ പറയുന്നു. ഇക്കഴിഞ്ഞ നവംബർ 19നായിരുന്നു ജ്യോതികൃഷ്ണയുടെ വിവാഹം.
 
ജ്യോതികൃഷ്ണയുടെ വാക്കുകൾ:
 
ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടിൽ നിന്ന് ഭർത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മേസ്സേജുകൾ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ വീഡിയോയിൽ കുറ്റപ്പെടുത്തി. തന്നെയും ഭർത്താവിനെയും ബ്ലോക്ക് ചെയ്താണ് മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുന്നത്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതാരാണ് ചെയ്യുന്നത് എന്നറിയില്ല. 
 
കുടുംബത്തിലുള്ളവരോ പുറത്തുള്ളവരോ ആണെന്നും അറിയില്ല. കല്ല്യാണം കഴിഞ്ഞശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭർത്താവിന്റെ പിന്തുണയാണ്. ഇക്കാര്യത്തിൽ എനിക്ക് ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. 
 
മെസ്സേജ് അയക്കുന്നവരോട് പോയി ചാവാനാണ് അവർപറയുന്നത്. പോവാൻ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. നല്ല തെറിയാണ് പറഞ്ഞിട്ടുള്ളത്. ചേട്ടാ, ചേച്ചി ഈ പണിയൊക്കെ നിർത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്ത്, മക്കളൊക്കെ ഉണ്ടെങ്കിൽ അവർക്കു വേണ്ടിയിട്ടോ കുടുംബത്തിനു വേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാൻ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയിൽ ജീവിക്കാൻ പോവുന്ന, നല്ല രീതിയിൽ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തിൽ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്. നാളെ എന്റെ സുഹൃത്തുക്കൾക്കോ ചുറ്റുമുള്ളവർക്കോ വരാവുന്ന ഒരു കാര്യമാണ്. ഇതെന്തായാലും നിർത്തുന്നത് നല്ലതായിരിക്കും. ഇതൊരു അപേക്ഷയാണ്-ജ്യോതികൃഷ്ണ വീഡിയോയിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments