Webdunia - Bharat's app for daily news and videos

Install App

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: ദി​ലീ​പ് കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: ദി​ലീ​പ് കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (19:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ട​ൻ ദി​ലീ​പ് പ​രി​ശോ​ധി​ച്ചു. മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തില്‍ അ​ങ്ക​മാ​ലി കോ​ട​തി​യി​ലെ​ത്തി​യാ​ണ് അദ്ദേഹം കേ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ദിലീപിനൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു. കേസിന്റെ രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് അപേക്ഷ നല്‍കിയിരുന്നു. അതേസമയം, ന​ടി​യു​മാ​യി സ​ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ അദ്ദേഹത്തെ കാ​ണി​ക്ക​രു​തെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഗൂഢാലോചനാ കുറ്റത്തിനാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. 85 ദിവസത്തെ റിമാന്‍‌ഡിന് ശേഷം അദ്ദേഹത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments