Webdunia - Bharat's app for daily news and videos

Install App

ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു, പള്‍സര്‍ സുനിയും നടിയും തന്നെ; അറസ്റ്റ് അനിവാര്യം

രക്ഷപെടാന്‍ പഴുതുകള്‍ ഇല്ല, ഉന്നതരെ തളച്ച് ലോക്നാഥ് ബെഹ്‌റ

Webdunia
ചൊവ്വ, 4 ജൂലൈ 2017 (08:10 IST)
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയുംസുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. അതിക്രൂരൂരമായ ലൈംഗികാക്രമണമാണ് നടിയ്ക്ക് നേരിടേണ്ടി വന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരമെന്ന് മാത്രഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാണ്. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.  

കേസില്‍ അകപ്പെട്ടിരിക്കുന്നവര്‍ പ്രമുഖരായാലും എത്ര വലിയവരായാലും അവരെ തളക്കുന്ന രീതിയാണ് ഡിജിപി ലോക്നാഥ് ബെഹ്‌റ സ്വീകരിച്ചിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റ് വേണമെന്ന് ബെഹ്‌റ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

വെടിനിര്‍ത്തല്‍ ധാരണ: അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments