Select Your Language

Notifications

webdunia
webdunia
webdunia
webdunia

അദിതി കൊലക്കേസില്‍ ഡോക്ടറുടെ മൊഴി പ്രൊസിക്യൂഷന് അനുകൂലം; വിചാരണ 30ലേക്ക് മാറ്റി

അദിതി കൊലക്കേസില്‍ ഡോക്ടറുടെ മൊഴഇ പ്രൊസിക്യൂഷന് അനുകൂലം; കേസിന്റെ വിചാരണ 30ലേക്ക് മാറ്റി

aditi murder
കോഴിക്കോട് , ചൊവ്വ, 9 ഓഗസ്റ്റ് 2016 (10:05 IST)
അദിതി നമ്പൂതിരി കൊലക്കേസില്‍ പ്രൊസിക്യൂഷന് അനുകൂലമായി ഡോക്ടറുടെ മൊഴി. ഏഴ് വയസുകാരിയായ അദിതിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസില്‍ അദിതിയുടെ സഹോദരന്‍ അരുണ്‍ എസ് നമ്പൂതിരിയെ ചികിത്സിച്ച ഡോ. അമ്പിളി അരവിന്ദാണ് പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. 
 
അദിതിയുടെ പിതാവ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാം ഭാര്യ ദേവിക എന്നിവരാണ് കേസിലെ പ്രതികള്‍.  കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ ശങ്കരന്‍ നായര്‍ വിചാരണ വിചാരണ 30ലേക്ക് മാറ്റി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടിഎം കവർച്ചയ്ക്ക് പിന്നിൽ രാജ്യാന്തര സംഘം; തട്ടിപ്പുകാരെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്