Webdunia - Bharat's app for daily news and videos

Install App

എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (20:38 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യയുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ ഫോണില്‍ വിളിച്ചതില്‍ അസ്വാഭാവിക തോന്നിയില്ലെന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പൊലീസിന് മൊഴി നല്‍കിയത്. 
 
യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നാണ് കളക്ടര്‍ മൊഴി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടുതല്‍ കളിച്ചാല്‍ ചൈനയെ തകര്‍ത്തു കളയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ

പി പി ദിവ്യയ്ക്ക് ജാമ്യമില്ല, മുൻകൂർ ജാമ്യഹർജി തള്ളി

ദീപാവലിക്ക് പടക്കം പൊട്ടിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക; നിശബ്ദ മേഖലകളില്‍ നിയന്ത്രണം !

Gold Rate Today: ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ 60,000 രൂപ കൊടുക്കേണ്ടി വരുമോ? ഈ കുതിപ്പ് എങ്ങോട്ട് !

അടുത്ത ലേഖനം
Show comments