Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദത്ത് വിവാദം: തന്നോട് ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ

ദത്ത് വിവാദം: തന്നോട് ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 നവം‌ബര്‍ 2021 (12:25 IST)
ദത്ത് വിവാദവുമായി ബന്ധപ്പെട്ട് തന്നോട് ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് ഇന്നലെ രാത്രി എത്തിച്ചെങ്കിലും തന്നോട് ആരും ഒന്നും പറഞ്ഞില്ല. ഡിഎന്‍എ സാമ്പില്‍ എടുക്കുന്നതുപോലും അറിയിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. നടപടികള്‍ ഇനിയും നീട്ടാനാണ് ശ്രമമെങ്കില്‍ സമാധാനപരമായി സമരം ചെയ്യില്ലെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരി വിപണി വില്പന സമ്മർദ്ദത്തിൽ, പേടിഎം തകർച്ച തുടരുന്നു