Publish Date: Mon, 18 Dec 2017 (14:10 IST)
Updated Date: Mon, 18 Dec 2017 (14:12 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ ആശംസിച്ചും അഡ്വ. എ ജയശങ്കര്‍. അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയതുകൊണ്ടാണ് അങ്കം ജയിക്കാന്‍ സാധിച്ചതെന്ന അദ്ദേഹം പറയുന്നു.ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമല്‍ ചേകവരാകാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞില്ലെങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തുവെന്നും അദ്ദേഹം പറഞ്ഞു. അതോടെ രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: