അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍

Webdunia
ഞായര്‍, 14 ജനുവരി 2018 (12:34 IST)
കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിമർശനവുമായി അഡ്വ.ജയശങ്കർ. ഭരണപ്രതിപക്ഷ നേതാക്കളും പ്രവാസി പ്രാഞ്ചികളുമെല്ലാം തിരുവനന്തപുരത്ത് ലോക കേരളസഭ കൂടി അർമാദിക്കുന്നതിനിടയിലാണ് വീട്ടമ്മയായ പാവം തങ്കമ്മ ഒരുമുഴം കയറിൽ ദുരിതജീവിതത്തിന് അറുതി വരുത്തിയതെന്നും ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന ഇരട്ട ചങ്കന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടിയാണ് തങ്കമ്മയുടെ മരണമെന്നും ജയശങ്കർ വിമർശിക്കുന്നു.
 
അഡ്വ.ജയശങ്കറിന്റെ പോസ്‌റ്റ് വായിക്കാം: 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം
Show comments