Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി: ഓൺലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി

webdunia
വെള്ളി, 29 ജൂലൈ 2022 (20:06 IST)
കൊല്ലം: സംസ്ഥാനത്തെ തെക്കൻ മേഖലയിലുള്ളവർക്കായുള്ള അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി നീട്ടി. ഓഗസ്റ്റ് ഒന്നിൽ നിന്നും ഓഗസ്റ്റ് 5ലേക്കാണ് നീട്ടിയത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് തീയതി നീട്ടിയതെന്നാണ് വിശദീകരണം.
 
ഓഗസ്റ്റ് 05 മുതൽ സെപ്റ്റംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ 2022 നവംബർ 15 മുതൽ നവംബർ 30 വരെയാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സെക്യൂരിറ്റിയടക്കം 23,000ലധികം പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ സൗജന്യമായി പഠിക്കാം