Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ അവധി

Air Pollution

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 നവം‌ബര്‍ 2022 (15:26 IST)
വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ അവധി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ അഞ്ചാംക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. കായിക മത്സരങ്ങളും നിര്‍ത്തിവയ്ക്കും. 
 
കടുത്തവായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരാനിരിക്കുന്നത് സാമ്പത്തികമാന്ദ്യമോ? ഫെഡ് റിസർവിന് പിന്നാലെ പലിശനിരക്ക് ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്