Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് അജയ് തറയിൽ; 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണം

അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍

Ajay Tharayil
തിരുവനന്തപുരം , ശനി, 9 സെപ്‌റ്റംബര്‍ 2017 (10:23 IST)
എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്കും പ്രവേശനം നല്‍കണമെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് അനുസരിച്ച് ഹിന്ദുമതവിശ്വാസികള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നും അജയ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
 
പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മനുഷ്യരെ ഇല്ലാതാക്കാം, പക്ഷേ അവരുടെ വാക്കുകള്‍ നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് കൊലയാളികളോട് പറയേണ്ടതുണ്ട്’; വൈറലാകുന്ന പോസ്റ്റ്