Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശീന്ദ്രനെതിരെ കെണിയൊരുക്കാന്‍ നിയോഗിച്ചത് അഞ്ചംഗസംഘത്തെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തക

എ കെ ശശീന്ദ്രനെതിരെ മാധ്യമ അധാര്‍മ്മികതയാണ് മംഗളം ടെലിവിഷന്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ചാനലില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക രാജിവെച്ചു.

ശശീന്ദ്രനെതിരെ കെണിയൊരുക്കാന്‍ നിയോഗിച്ചത് അഞ്ചംഗസംഘത്തെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തക
കൊച്ചി , ബുധന്‍, 29 മാര്‍ച്ച് 2017 (17:16 IST)
എ കെ ശശീന്ദ്രനെതിരെ മാധ്യമ അധാര്‍മ്മികതയാണ് മംഗളം ടെലിവിഷന്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ചാനലില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക രാജിവെച്ചു. മംഗളം ടിവിയില്‍ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന അല്‍ നിമാ അഷ്‌റഫ് ആണ് ചാനലിന്റെ വാര്‍ത്താ നയത്തില്‍ പ്രതിഷേധിച്ച് സ്ഥാപനം വിട്ടത്.  ഈ ഒരൊറ്റ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാകുകയും അപമാനിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അത് വളരെ സങ്കടകരമാണെന്നും അല്‍ നിമാ അഷ്‌റഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിസ്ഥാനത്തിനുവേണ്ടി എന്‍സിപിയുടെ തിരക്കിട്ടശ്രമം; തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്