ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 നവം‌ബര്‍ 2022 (08:22 IST)
ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. മുതുകുളം പഞ്ചായത്ത് വാര്‍ഡില്‍ വിജയിച്ച ജിഎസ് ബൈജുവിനെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. മൂന്നംഗ സംഘം ഇരുമ്പുവടിയുപയോഗിച്ചാണ് ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 
 
നേരത്തേ ബിജെപി അംഗമായിരുന്നു ജിഎസ് ബൈജു. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജി വച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments