Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴയിൽ മത്സ്യബന്ധന ബോട്ട് തകർന്നു, നാല് പേരെ കാണാതായതായി സംശയം

കടലിൽ മത്സ്യബന്ധനത്തിന് പോയവരുടെ ബോട്ട് തകർന്നു. നാല് പേരെ കാണാതായതായി സംശയം. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ കരക്കടിഞ്ഞു. നാല് പേരെ ബോട്ടില്‍ കണ്ടു എന്ന് ചില മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയും തീരസംരക്ഷണ സേനയും തിരച

Webdunia
വെള്ളി, 10 ജൂണ്‍ 2016 (14:52 IST)
കടലിൽ മത്സ്യബന്ധനത്തിന് പോയവരുടെ ബോട്ട് തകർന്നു. നാല് പേരെ കാണാതായതായി സംശയം. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ കരക്കടിഞ്ഞു. നാല് പേരെ ബോട്ടില്‍ കണ്ടു എന്ന് ചില മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്.
 
ശക്തമായ മഴയും കടൽക്ഷോഭവും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. എഞ്ചിന്‍ തകരാറിലായതിനെതുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ ബോട്ട് തിരയില്‍പെട്ട് തകരുകയായിരുന്നു എന്നാണ് കടലില്‍ ബോട്ടിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയവര്‍ പോലീസിന് നല്‍കിയ വിവരം.
 
അതേസമയം ആരേയും കാണാതായിട്ടില്ലെന്നും കരയിൽ നങ്കൂരമിട്ട് കിടന്നിരുന്ന ബോട്ടാണ് തകർന്നതെന്ന് ബോട്ടുടമ പറയുന്നു. മഴയെ തുടർന്ന് തീരപ്രദേശത്ത് നിരവധി വീടുകൾ തകർന്നിട്ടുണ്ട്. നിരവധി കുടുംബത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments