Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി

ആലപ്പുഴ ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി.

ആലപ്പുഴ
ആലപ്പുഴ , തിങ്കള്‍, 16 മെയ് 2016 (10:09 IST)
ആലപ്പുഴ ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് ആയുധങ്ങള്‍ കണ്ടതായി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. ചിലയാളുകളാണ് ആയുധശേഖരം കടത്തിക്കൊണ്ടുപോയതെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. 
 
ആശുപത്രി പരിസരത്ത് കിടന്നിരുന്ന ഉപയോഗ്യശൂന്യമായ രണ്ടു ആംബുലന്‍സുകളിലായിരുന്നു ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടതു വലത് മുന്നണികള്‍ അവരുടെ കാര്യം മാത്രം നോക്കിയാല്‍ മതി; തെരഞ്ഞെടുപ്പ് ഫലത്തോടെ കേരള രാഷ്‌ട്രീയത്തിന്റെ ഗതി മാറും- കുമ്മനം