Publish Date: Tue, 02 Mar 2021 (16:24 IST)
Updated Date: Tue, 02 Mar 2021 (16:26 IST)
ഫേസ്ബുക്കില്‍ പാക് അനുകൂല പോസ്റ്റിട്ട കശ്മീര്‍ സ്വദേശി ആലപ്പുഴയില്‍ കസ്റ്റഡിയില്‍. കശ്മീര്‍ കുപ്വാര സ്വദേശി ഷായാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയിലായത്. പാക് അനുകൂല പോസ്റ്റ് ഇയാള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.