Webdunia - Bharat's app for daily news and videos

Install App

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് സംശയം

സിആര്‍ രവിചന്ദ്രന്‍
ശനി, 6 നവം‌ബര്‍ 2021 (12:53 IST)
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് സംശയം. സ്‌കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഒരു സംഘം തന്നെ ബലാത്സംഗം ചെയ്‌തെന്ന 17കാരിയുടെ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. പരിശോധനയില്‍ പീഡനത്തിന്റെ സൂചനയൊന്നും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ മടിയായതിനാല്‍ കഥ മെനയുകയാണെന്നാണ് ഇപ്പോള്‍ പൊലീസ് നിഗമനം. 
 
പെണ്‍കുട്ടി വീഡിയോ ഗെയിമിന് അടിമയാണെന്നും സ്‌കൂള്‍ തുറന്നാല്‍ ഫോണ്‍ കൈയില്‍ നിന്നും നഷ്ടപ്പെടുമെന്ന ഭയത്താലുമായിരിക്കാം പീഡനക്കഥ സൃഷ്ടിച്ചതെന്നും സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

അടുത്ത ലേഖനം
Show comments