Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗവ്യാപനം കുറഞ്ഞു: കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു

രോഗവ്യാപനം കുറഞ്ഞു: കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 5 നവം‌ബര്‍ 2021 (16:32 IST)
രോഗവ്യാപനം കുറഞ്ഞതിനാല്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു. രാത്രി പത്തുമണിമുതല്‍ രാവിലെ അഞ്ചുമണിവരെ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ആണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിച്ചതും കര്‍ഫ്യു പിന്‍വലിക്കാന്‍ കാരണമായി. ജൂലൈ മൂന്നുമുതലായിരുന്നു രാത്രി കാല കര്‍ഫ്യു കര്‍ണാടകയില്‍ നിലവില്‍ വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാട്ടവാർ അടിവാങ്ങി ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ആചാരം സംസ്ഥാനത്തിന്റെ നന്മയ്ക്ക്!