Publish Date: Wed, 14 Dec 2022 (09:10 IST)
Updated Date: Wed, 14 Dec 2022 (09:24 IST)
ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടയ്ക്കകം സ്വദേശി മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് ആണ് മരിച്ചത്. 14 വയസ്സായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതികരിക്കുകയായിരുന്നു. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് വഴക്കു പറഞ്ഞതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം.
സിആര്‍ രവിചന്ദ്രന്‍
Publish Date: Wed, 14 Dec 2022 (09:10 IST)
Updated Date: Wed, 14 Dec 2022 (09:24 IST)