Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: ആലപ്പുഴ നഗരസഭയില്‍ പൊട്ടിത്തെറി, തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ സെക്രട്ടറി ശ്രമിക്കുന്നുവെന്ന് ചെയര്‍മാന്‍

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയില്‍ പൊട്ടിത്തെറി

Alappuzha municipal office
ആലപ്പുഴ , ശനി, 21 ഒക്‌ടോബര്‍ 2017 (11:29 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലെ ഫയലുകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ ചേരിപ്പോര്. സമരം ചെയ്ത ദിവസത്തെ ശമ്പളം സെക്രട്ടറി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശമ്പളം നല്‍കിയത്. 
 
എന്നാല്‍ സെക്രട്ടറി തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാത്ത ലേക് പാലസ് റിസോര്‍ട്ടിനെ തെളിവെടുപ്പിന് വിളിക്കുമെന്നും രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ വിസിലിങ് സ്‌കില്‍ കാണിച്ച് സ്മൃതി ഇറാനിയുടെ മാസ് പെര്‍ഫോമന്‍സ്