Webdunia - Bharat's app for daily news and videos

Install App

സുന്ദരന്മാരായ ആണുങ്ങളെ പെണ്ണുങ്ങളും ആഗ്രഹിക്കുന്നുണ്ട്, പെണ്ണുങ്ങളെ മോഹിപ്പിച്ച കുറ്റത്തിന് ഞങ്ങൾ ഉള്ള നരകത്തിലേക്ക് നിങ്ങളും വരുമല്ലോ അല്ലെ ?; പോസ്റ്റ് വൈറലാകുന്നു

നരകത്തിലെ വിറക് കൊള്ളി വിമര്‍ശനത്തിനെതിരെ അധ്യാപിക

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (15:53 IST)
മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തുവന്ന മതമൌലികവാദികള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനവുമായി അധ്യാപിക രംഗത്ത്. പൊന്നാനി എംഇഎസ് കോളേജിലെ അധ്യാപികയായ അമീറ അയിഷബീഗമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സദാചാരവാദങ്ങള്‍ സ്ത്രീയ്ക്ക് മാത്രമായി ഒതുങ്ങുന്നതല്ല. മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിക്കുകയാണ് വേണ്ടത്. പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്‌നമുള്ളോ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാല്‍ പ്രശ്നമില്ലേ ? അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുന്ന സുന്ദരന്മാരായ ആണുങ്ങളെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നുണ്ടെന്നും അമീറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
അമീറയുടെ പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

അടുത്ത ലേഖനം
Show comments