Webdunia - Bharat's app for daily news and videos

Install App

അംഗൻവാടി അധ്യാപിക അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ

ഇന്ന് രാവിലെ ഏഴുമണിക്ക് തിരുവല്ല കുറ്റപ്പുഴ മാറ്റമുക്ക് അംഗൻവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

Webdunia
ഞായര്‍, 24 ജൂലൈ 2022 (13:27 IST)
തിരുവല്ല: അംഗൻവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴുമണിക്ക് തിരുവല്ല കുറ്റപ്പുഴ മാറ്റമുക്ക് അംഗൻവാടിയിലെ അധ്യാപികയായ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 
രാവിലെ ആറ് മണിയോടെ ഭർത്താവ് ശശിക്ക് ചായ ഉണ്ടാക്കാനായി അടുക്കളയിൽ പോയ ഇവരെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ശശി അടുക്കളയിൽ പോയി നോക്കിയപ്പോഴാണ് ഇവരെ ലക്ഷത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുവീട്ടിലും അറിയിച്ചു.
 
ബന്ധുക്കൾ മഹിളാമണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് രോഗബാധ ഉണ്ടായിരുന്നു. തുടർന്ന് ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോലീസിന്റെ നിഗമനത്തിൽ ഇത് ആത്മഹത്യ ആവാമെന്നാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments