Webdunia - Bharat's app for daily news and videos

Install App

അരുവിക്കര ഡാം തുറന്നത് ചട്ടങ്ങള്‍ പാലിച്ച്; വിമര്‍ശനങ്ങളെ തള്ളി ജില്ലാ കളക്ടര്‍

ശ്രീനു എസ്
ശനി, 23 മെയ് 2020 (15:56 IST)
അരുവിക്കര ഡാം തുറന്നത് നിബന്ധനകള്‍ എല്ലാം പാലിച്ചുകൊണ്ടാണെന്ന് തിരുവനന്തപുരം ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 
പൊലീസിനും മറ്റ് വകുപ്പുകള്‍ക്കും വിവരം കൈമാറിയിരുന്നതായും ഇവരുമായി കൂടിആലോചിച്ചതിനു ശേഷമാണ് ഡാം തുറന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. 
 
അണക്കെട്ട് തുറന്നുവിടുമ്പോള്‍ ജില്ലാഭരണകൂടത്തില്‍ നിന്ന് അറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമായിരുന്നെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു. കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാലാണ് താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതെന്നാണ് ജല അതോറിറ്റി പറഞ്ഞത്. 2018ലെ പ്രളയത്തിന് കാരണമായ മൂന്ന് ദിവസങ്ങളില്‍  പെയ്ത മഴയുടെ പകുതി മഴ ഇന്നലെ പുലര്‍ച്ചെ പ്രദേശങ്ങളില്‍ ലഭിച്ചിരുന്നു. ഇത് ഡാമിന്റെ പരിധിക്ക് പുറത്താണ്. ഇതും അമിതജലം ഒഴുകിയെത്തുന്നതിന് കാരണമായെന്ന് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

അടുത്ത ലേഖനം
Show comments