Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ

Asianet News

ശ്രീനു എസ്

, ചൊവ്വ, 30 മാര്‍ച്ച് 2021 (07:49 IST)
ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ. 81മുതല്‍ 91 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം യുഡിഎഫിന് 46മുതല്‍ 54വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 34 ശതമാനം വോട്ടാണ് ലഭിക്കുന്നത്. എല്‍ഡിഎഫ് 42 ശതമാനത്തോളം വോട്ടും നേടും.
 
അതേസമയം ബിജെപി മൂന്നുമുതല്‍ എഴുസീറ്റുവരെ നേടാമെന്നും പ്രവചനമുണ്ട്. 18 ശതമാനത്തോളം വോട്ടുവിഹിതമായിരിക്കും ബിജെപിക്ക് ലഭിക്കുന്നത്. മലബാറിലെ 60സീറ്റുകളിലും 75ശതമാനത്തിലും എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രചാരണത്തിനിടെ അല്‍‌ഫോണ്‍സ് കണ്ണന്താനത്തിന് പരുക്കേറ്റു, വാരിയെല്ലിന് പൊട്ടല്‍