Webdunia - Bharat's app for daily news and videos

Install App

നിയമസഭയുടെ പ്രത്യേകസമ്മേളനം തുടങ്ങി; സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ ബി ഐ കൂട്ടുനില്‍ക്കുന്നെന്ന് മന്ത്രി എ സി മൊയ്‌തീന്‍

സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ ബി ഐ കൂട്ടുനില്‍ക്കുന്നെന്ന് മന്ത്രി എ സി മൊയ്‌തീന്‍

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (10:10 IST)
സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ ബി ഐ കൂട്ടുനില്‍ക്കുന്നെന്നും സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്നും സഹകരണമന്ത്രി എ സി മൊയ്‌തീന്‍. പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് സഹകരണമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
 
ഇതിനു മുമ്പും സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിച്ച ചരിത്രമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉണ്ടായപ്പോള്‍ ആര്‍ ബി ഐ അംഗീകാരമുള്ള ജില്ല സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്കാന്‍ അനുമതി നല്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
 
ആര്‍ ബി ഐയുടെ ഈ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആര്‍ ബി ഐ കൂട്ടുനില്‍ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍

ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അടുത്ത ലേഖനം
Show comments