Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക: 44ബിരുദ ധാരികള്‍, 30 വയസുവരെയുള്ള നാലുപേര്‍

Assembly Election
സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 44ബിരുദ ധാരികളും 30 വയസുവരെയുള്ള നാലുപേരും ഉള്‍പ്പെടുന്നു. ചെറുപ്പാര്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ അഞ്ചു മന്ത്രിമാരും 33സിറ്റിങ് എംഎല്‍എമാരും മത്സര രംഗത്തില്ലെന്നത് ശ്രദ്ധേയമാണ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഒഴിവാക്കലല്ലെന്നും പുതിയവര്‍ക്ക് അവസരം നല്‍കാനാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.
 
അതേസമയം 9 സ്വതന്ത്രരും മത്സരിക്കാനുണ്ട്. 30-40വയസിന് ഇടയില്‍ പ്രായമുള്ള എട്ടുപേരും 40-50 വയസ്സിന് ഇടയില്‍ പ്രായമുള്ള 13 പേരും, 50-60- ന് ഇടയില്‍ പ്രായമുള്ള 31 പേരും, 60-ന് മേല്‍ 24 പേരും മത്സരത്തിനുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു: 83 പേരുള്ള പട്ടികയില്‍ അഞ്ചു മന്ത്രിമാരും 33സിറ്റിങ് എംഎല്‍എമാരും ഇല്ല