Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍

ശ്രീനു എസ്
ശനി, 13 മാര്‍ച്ച് 2021 (12:56 IST)
പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍. കഴിഞ്ഞ ഇലക്ഷനിലും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാരാണ് പിണറായി വിജയന് കെട്ടിവയ്ക്കാനുള്ള തുക സ്വരൂപിച്ച് നല്‍കിയത്. കരകൗശല വസ്തുക്കളും ചവിട്ടികളും ഒക്കെ നിര്‍മിക്കുന്ന ഇവര്‍ ഗാന്ധിഭവനിലെ വില്‍പ്പനശാലയില്‍ വിറ്റുകിട്ടുന്ന കാശ് സ്വരൂപിച്ചാണ് നല്‍കിയത്.
 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എകെജി സെന്ററില്‍ എത്തിയായിരുന്നു തുക നല്‍കിയത്. കഴിഞ്ഞ ഓണത്തിന് അന്തേവാസികള്‍ക്ക് അദ്ദേഹം ഓണക്കോടി നല്‍കിയിരുന്നു. അഗതികളുടെ ആശ്രയ കേന്ദ്രമായ പത്തനാപുരത്തെ ഗാന്ധിഭവനില്‍ ആയിരത്തിലേറെ അന്തേവാസികളാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments