Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു

Atm
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നു. വാണിജ്യബാങ്കുകളുടെ സഹകരണത്തോടെയാണ് റേഷന്‍ കടകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. രണ്ടായിരത്തോളം റേഷന്‍ കടകളിലാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തില്‍ ഒന്ന് എന്ന തരത്തിലാകും ആരംഭിക്കുക. ഇതോടൊപ്പം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ ഇ സേവന കേന്ദ്രങ്ങളും ആരംഭിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യാസഹോദരന്റെ ഭാര്യ പാര്‍ക്കില്‍ വച്ച് ചുംബിച്ചു, വീഡിയോ മേലുദ്യോഗസ്ഥന്; പൊലീസുകാരന്റെ പണി പോയി