Webdunia - Bharat's app for daily news and videos

Install App

ആറ്റിങ്ങലില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു

ശ്രീനു എസ്
ശനി, 17 ജൂലൈ 2021 (12:07 IST)
ആറ്റിങ്ങലില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 27കാരി സുസ്മിത മണ്ഡല്‍, സിക്കിം സ്വദേശിനികളായ സൗമ്യ(25), ഗ്രേസി(24), ഡാര്‍ജലിങ് സ്വദേശി സഞ്ജു(25),ആറ്റിങ്ങല്‍ സ്വദേശിനി മിനി(45) എന്നിവരാണ് കുഴഞ്ഞു വീണത്. എസിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
 
ഇവര്‍ക്ക് ഓക്‌സിജന്‍ നല്‍കിയാണ് ജീവന്‍ രക്ഷിച്ചത്. ബ്യൂട്ടിപാര്‍ലറില്‍ നിന്ന് നിലവിളികേട്ടെത്തിയ നാട്ടുകാര്‍ ഇവരെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments