Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

സംസ്ഥാനത്ത് നാളെ അവധി

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും നാളെ അവധിയായിരിക്കും

Holiday

രേണുക വേണു

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (20:52 IST)
ഓഗസ്റ്റ് 20 (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധി. ശ്രീനാരായണ ഗുരു ജയന്തിയെ പ്രമാണിച്ചാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. ബാങ്കുകളും പ്രവര്‍ത്തിക്കില്ല. 
 
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും നാളെ അവധിയായിരിക്കും. ഡ്രൈ ഡേ ആയതിനാല്‍ മദ്യവില്‍പ്പന ശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി