Webdunia - Bharat's app for daily news and videos

Install App

യാത്രക്കാരിയെ മര്‍ദ്ദിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

യാത്രക്കാരിക്ക് മര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:41 IST)
യാത്രക്കൂലി തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് പുത്തന്‍ റോഡ് എം എസ് മന്‍സിലില്‍ ഷറഫുദ്ദീന്‍ എന്ന 50 കാരനാണു വഞ്ചിയൂര്‍ പൊലീസിന്‍റെ പിടിയിലായത്.
 
വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിക്കടുത്തുള്ള കേന്ദ്രത്തില്‍ എത്തിയ വള്ളക്കടവ് സ്വദേശിനി സുജ തിരികെ വള്ളക്കടവിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് 1000 രൂപ നല്‍കണമെന്നായിരുന്നു ഓട്ടോ ഡ്രൈവറായ ഷറഫുദ്ദീന്‍റെ  ആവശ്യം.
 
ഇത് നിരസിച്ചപ്പോഴായിരുന്നു ഇയാള്‍ സുജയെ മര്‍ദ്ദിച്ചത്. പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

അടുത്ത ലേഖനം
Show comments