Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെയ്യപ്പെട്ടത് മൂവായിരം തവണ; പതിനാറുകാരിക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂര പീഡനങ്ങള്‍!

ആര്‍ത്തവം ആണെന്ന് പറഞ്ഞിട്ടു പോലും രക്ഷയുണ്ടായില്ല

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:23 IST)
ആറു വര്‍ഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിന് 19 വര്‍ഷം തടവ്. ദിവസം രണ്ടു തവണ വീതമാണ് ആറ് വര്‍ഷം പീഡനത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് കീത്ത് ഡോവെന്‍‌ഡ് എന്നയാള്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്.

കീത്തിന്റെ കുട്ടിയെ പരിചരിക്കുന്നതിനാണ് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ ഭാര്യയും ബന്ധുക്കളും ഇല്ലാത്ത സമയം നോക്കി കീത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയത്.

പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ആര്‍ത്തവം ആണെന്ന് പറഞ്ഞിട്ടു പോലും രക്ഷയുണ്ടായില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ദിവസവും രണ്ടു തവണ വീതമെങ്കിലും പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്‌റ്റിലായ കീത്തിനെ കോടതി 19 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കുകയുമായിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കൂടുതൽ ജില്ലകൾ, വാർത്തകൾ തത്സമയം അറിയാം(LIVE)

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

അടുത്ത ലേഖനം
Show comments