Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു; തൃശൂരില്‍ ഒരു മരണം

Auto Rickshaw caught fire at Thrissur
, ശനി, 16 ഡിസം‌ബര്‍ 2023 (16:07 IST)
വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ നഗരത്തിലെ ഗാന്ധിനഗര്‍ റോഡില്‍ വെച്ചാണ് സംഭവം. ഇന്നുച്ചയ്ക്കാണ് അപകടം ഉണ്ടായത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. 
 
ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. 
 
സിഎന്‍ജി ഓട്ടോയ്ക്കാണ് തീ പിടിച്ചത്. എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെ തിരുവനന്തപുരം ഉള്‍പ്പെടെ നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്