Webdunia - Bharat's app for daily news and videos

Install App

'അവളിലേക്കൊരു ദൂരം' ഭിന്നലിംഗക്കാരുടെ ജീവത നേര്‍രേഖയായി ഡോക്യുമെന്ററി

ഭിന്നലിംഗക്കാരുടെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ഡോക്യുമെന്ററി; ‘അവളിലേക്കൊരു ദൂരം’

Webdunia
ബുധന്‍, 27 ജൂലൈ 2016 (14:05 IST)
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ അരികുകൡലേക്ക് മാറ്റിനിര്‍ത്തുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി ഡോക്യുമെന്ററിയും. ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫോട്ടോഗ്രാഫര്‍ പി അഭിജിത്താണ് ഡോക്യുമെന്ററിയുമായി രംഗത്തെത്തിയിരിക്കുന്നത്. അവളിലേക്കൊരു ദൂരം എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരുന്ന ഭിന്നലിംഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് വരച്ചു കാട്ടുന്നത്. 
 
ഒരു ഭിന്നലിംഗ കുടുംബത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇതോടൊപ്പം ഭിന്നലിംഗക്കാരായ സൂര്യയും, ഹരിണിയും തങ്ങളുടെ ജീവിതത്തെകുറിച്ച് ഡോക്യുമെന്ററിയിലൂടെ തുറന്നു പറയുന്നു. ഭിന്നലിംഗ വിഷയത്തില്‍ വര്‍ഷങ്ങളോളം പഠനം നടത്തിയാണ് അഭിജിത്ത് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഡോക്യൂമെന്ററിയുടെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
 
 
 
 

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments