Webdunia - Bharat's app for daily news and videos

Install App

അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ 15 പോലീസുകാര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (18:26 IST)
തിരുവനന്തപുരം ജില്ലയിലെ അയിരൂര്‍ പോലീസ് സ്റ്റേഷനിലെ പതിനഞ്ചു പോലീസുകാര്‍ക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു.  ഇതിനൊപ്പം തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ 8 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇത്തരത്തില്‍ കോവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ രോഗ വര്‍ദ്ധന ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതിനൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍  നാല് ഉദ്യോഗസ്ഥരടക്കം 114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നതും വലിയ ആശങ്കയ്ക്കിട്ട നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments