Publish Date: Sun, 23 Oct 2022 (09:27 IST)
Updated Date: Sun, 23 Oct 2022 (09:29 IST)
നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം സന്ദര്‍ശിക്കും. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനാണ് സന്ദര്‍ശനം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ആറരയ്ക്ക് സരയൂ നദികരയില്‍ നടക്കുന്ന ദീപോത്സവത്തില്‍ മോദി പങ്കെടുക്കും. ശേഷം നടക്കുന്ന ലേസര്‍ ഷോയ്ക്കും പ്രധാനമന്ത്രി പങ്കുചേരും. ദീപോത്സവ ചടങ്ങില്‍ ആദ്യമായാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്.