Webdunia - Bharat's app for daily news and videos

Install App

അലനും താഹയ്‌ക്കും ജാമ്യമില്ല; യുഎ‌പിഎ ഉള്ളതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി

കേസിന്‍റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം ചൂണ്ടികാട്ടിയാണ് ജാമ്യം നിക്ഷേധിച്ചത്.

Webdunia
ബുധന്‍, 6 നവം‌ബര്‍ 2019 (12:00 IST)
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചാർത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികളായ അലനും താഹ‍യ്ക്കും കോടതി ജാമ്യം നിക്ഷേധിച്ചു.
 
കേസിന്‍റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം  ചൂണ്ടികാട്ടിയാണ് ജാമ്യം നിക്ഷേധിച്ചത്. പ്രതികൾ പുറത്തിറങ്ങിയാൽ അത് കേസിനെ ബാധിക്കുമെന്നും യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇരുപേരുടെയും ബന്ധുക്കളുടെ തീരുമാനം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

X Chat: ഏത് പ്ലാറ്റ്ഫോമിലേക്കും വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാം, ഫോൺ നമ്പർ വേണ്ട: എക്സ് ചാറ്റ് അവതരിപ്പിച്ച് മസ്ക്

വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം

സ്കൂൾ തല പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം

തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധം; ഹൈക്കോടതിയെ സമീപിച്ച് കമല്‍ഹാസന്‍

നവ കേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി; തെളിവ് കൈയില്‍ ഉണ്ടെന്ന് പി വി അന്‍വര്‍

അടുത്ത ലേഖനം
Show comments