Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

കാലടിയില്‍ ബേക്കറി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാലടിയില്‍ ബേക്കറി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ജനുവരി 2022 (09:20 IST)
കാലടിയില്‍ ബേക്കറി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. റോയല്‍ ബോക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലായിരുന്നു ഷോബിത് താമസിച്ചിരുന്നത്. ഷീറ്റ് മേഞ്ഞ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് യുവാവ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍