Webdunia - Bharat's app for daily news and videos

Install App

നടുറോഡിൽ സ്വന്തം ലിംഗം ഛേദിച്ച് യുവാവ്; സംഭവം എറണാകുളത്ത്

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 7 നവം‌ബര്‍ 2019 (12:04 IST)
മാനസിക രോഗിയായ യുവാവ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപം ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. ബംഗാള്‍ സ്വദേശി റാം എന്നയാളാണ് ആളുകള് നോക്കി നില്‍ക്കെ ഈ കടുംകൈ ചെയ്തത്.
 
അറ്റുപോയ ലിംഗം കണ്ടെത്താനായില്ല. മുറിഞ്ഞു തൂങ്ങിയ ലിംഗവുമായി ചോരയില്‍ കുളിച്ചു നിന്ന ഇയാളെ കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 
 
അരയില്‍ കേബിള്‍ ചുറ്റി മനോരോഗിയെ പോലെ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ഇയാളെ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞ് തിലക് ക്ലബ് റോഡിലേക്ക് കയറിയ ഇയാള്‍ അവിടെ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ വായില്‍ നിന്ന് ബ്ലേഡ് എടുത്ത് ലിംഗം ഛേദിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

അടുത്ത ലേഖനം