Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 175 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും

സംസ്ഥാനത്ത് 175 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 നവം‌ബര്‍ 2021 (13:57 IST)
സംസ്ഥാനത്ത് 175 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും. ബെവ്‌കോയ്ക്ക് വേണ്ടി സര്‍ക്കാരാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാക്ക് ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും പരിഗണനയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പരിഷ്‌കരിക്കുന്നതില്‍ നയപരമായ മാറ്റം വേണമെന്ന് കോടതി പറഞ്ഞിരുന്നു. 
 
ബെവ്‌കോടയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണം അഞ്ചായി